---
title: "തളിപ്പറമ്പിൽ മധ്യവയസ്‌കൻ്റെ മരണം: കിണറിൽ മൃതദേഹം കണ്ടെത്തി"
english_title: "Middle-aged man dies in Taliparambi: Body found in well"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/310083/Middle-aged man dies in Taliparambi: Body found in well"
published_at: "2025-08-21T17:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a71011a0369_Screenshot_20250821_174247_Samsung_Internet.jpg"
keywords: []
---

# തളിപ്പറമ്പിൽ മധ്യവയസ്‌കൻ്റെ മരണം: കിണറിൽ മൃതദേഹം കണ്ടെത്തി

> **Lead Summary:** തളിപ്പറമ്പ്: പ്രാപ്പോയിൽ മുളപ്രയിൽ മധ്യവയസ്കനെ കിണറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പളിന്താനത്ത് ദേവസ്യയുടെ മകൻ ഷിജുവാണ് മരിച്ചത്.

## Article Content

തളിപ്പറമ്പ്: പ്രാപ്പോയിൽ മുളപ്രയിൽ മധ്യവയസ്കനെ കിണറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പളിന്താനത്ത് ദേവസ്യയുടെ മകൻ ഷിജുവാണ് മരിച്ചത്.

രാവിലെ മുതൽ ഷിജുവിനെ കാണാതായതിനെ തുടർന്ന്നടത്തിയ തെരച്ചിലിനൊടുവിലാണ് കിണറിനുള്ളിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ചെറുപുഴ പൊലീസും ഫയർഫോർസും സ്ഥലത്തെത്തി. ഫയർഫോഴ്ം നാട്ടുകാരും ചേർന്ന് മൃതദേഹം പുറത്തെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/310083/Middle-aged man dies in Taliparambi: Body found in well)